കൊറോണ: കറണ്ട് ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കി വൈദ്യുതി മന്ത്രി

തിരുവനന്തപുരം:കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കി. ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

prp

Leave a Reply

*