എല്‍സി, ലൂക: രണ്ടു​ വിദേശികള്‍ കൂടി ബ്ലാസ്​റ്റേഴ്​സിലേക്ക്​

കോഴിക്കോട്​: കേരള ബ്ലാസ്​റ്റേഴ്​സ്​ വിദേശ ക്വാേട്ടയിലെ അവശേഷിക്കുന്ന രണ്ടു​ താരങ്ങളെക്കൂടി വലയിലാക്കിയതായി സൂചന. ഏഷ്യന്‍ ക്വാേട്ടയിലേക്ക്​ ആസ്​ട്രേലിയ സെന്‍റര്‍ ബാക്ക്​ ​േജാര്‍ദന്‍ എല്‍സി, സ്​ലൊവീനിയന്‍ സ്​ട്രൈക്കര്‍ ലൂക മാസെന്‍ എന്നിവരുമായി കരാറില്‍ ഒപ്പിട്ടതായാണ്​ റിപ്പോര്‍ട്ട്​.

ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. സ്​ലൊവീനിയന്‍ യൂത്ത്​ ടീമുകളില്‍ കളിച്ച ലൂക നിലവില്‍ സ്​ലൊവീനിയന്‍ രണ്ടാം ഡിവിഷന്‍ ലീഗ്​ ക്ലബ്​ ട്രിഗ്ലാവ്​ ക്രാ​െന്‍റ താരമാണ്​. താരം ബ്ലാസ്​റ്റേഴ്​സുമായി ധാരണ​യിലെത്തിയതായി സ്​ലൊവീനിയന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

അഡ്​ലെയ്​ഡ്​ യുനൈറ്റഡില്‍ നിന്നാണ്​ ജോര്‍ദന്‍ എല്‍സിയുടെ വരവ്. വിസെ​െന്‍റ ഗോണ്‍സാല്‍വസ്​, ഫകുണ്ടോ പെരേര, സെര്‍ജിയോ സിഡോഞ്ച, കോസ്​റ്റ, ഗാരി ഹൂപര്‍ എന്നിവര്‍ നേരത്തെ ബ്ലാസ്​റ്റേഴ്​സിലെത്തി.

prp

Leave a Reply

*