ഏ​ല​പ്പാ​റ​യി​ല്‍ ബസ് അപകടം; 30 പേര്‍ക്ക് പരിക്ക്

ക​ട്ട​പ്പ​ന: ഏ​ല​പ്പാ​റ​യി​ല്‍ സ്വ​കാ​ര്യ​ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മുപ്പത് യാത്രക്കാര്‍ക്ക് പരിക്ക്. ചങ്ങ​നാ​ശേ​രി- ക​ട്ട​പ്പ​ന റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ള്ളി​പ്പ​റ​മ്പില്‍​ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഇന്ന് രാ​വി​ലെ ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം ചി​ന്നാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മറി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

prp

Related posts

Leave a Reply

*