മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള ജാതി അധിക്ഷേപം: മണിയമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ആറന്മുള: മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന കേസില്‍ ചെറുകോല്‍ സ്വദേശിനി മണിയമ്മയെ(72) ആറന്മുള പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

23-ന് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ജാമ്യവും നല്‍കി. സ്റ്റേഷനില്‍തന്നെ ജാമ്യം നല്‍കാവുന്ന വകുപ്പാണ് ചുമത്തിയിരുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*