പാചക വാതകത്തിന് വില കൂട്ടി

രാജ്യത്ത് പാചക വാതകത്തിന് വില കൂട്ടി. സബ്സിഡി ഉള്ള
സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്.പുതുക്കിയ വില ഇന്ന് നിലവില്‍ വന്നു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും, സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*