കോവിഡ്​ ബാധിതരായ ദമ്ബതികള്‍ ബസില്‍; കണ്ടക്​ടര്‍ നിലവിളിച്ചു, സഹയാത്രികര്‍ ഇറങ്ങിയോടി

ചെ​ന്നൈ: കോ​വി​ഡ്ബാ​ധി​ത​രാ​യ ദ​മ്ബ​തി​ക​ള്‍ ബ​സി​ലു​ണ്ടെ​ന്ന​റി​ഞ്ഞ്​ സ​ഹ​യാ​ത്രി​ക​ര്‍ ഇ​റ​ങ്ങി​യോ​ടി​യ​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ട​ര​യോ​ടെ ക​ട​ലൂ​ര്‍ ജി​ല്ല​യി​ലെ പ​ന്‍​രു​ട്ടി- വാ​ട​ല്ലൂ​ര്‍ റൂ​ട്ടി​ലോ​ടി​യ ത​മി​ഴ്​​നാ​ട്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ കോ​ര്‍​പ​റേ​ഷ​ന്‍ ബ​സി​ലാ​ണ്​ സം​ഭ​വം. ക്ഷ​യ​രോ​ഗം​ബാ​ധി​ച്ച വാ​ട​ല്ലൂ​ര്‍ സ്വ​ദേ​ശി 57കാ​ര​നാ​യ ഭ​ര്‍​ത്താ​വി​നെ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഡി​സ്​​ചാ​ര്‍​ജ്​ ചെ​യ്​​ത​ത്. ശ​നി​യാ​ഴ്​​ച ഇ​ദ്ദേ​ഹ​ത്തി​​െന്‍റ​യും ഭാ​ര്യ​യു​ടെ​യും സ്ര​വം കൊ​റോ​ണ​ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു​െ​വ​ങ്കി​ലും തി​ങ്ക​ളാ​ഴ്​​​ച ഇ​വ​ര്‍ വീ​ടു​ പൂ​ട്ടി പ​ന്‍​രു​ട്ടി​ക്ക​ടു​ത്ത കാ​ടം​പു​ളി​യൂ​രി​ലെ ബ​ന്ധു​ക്ക​ളെ കാ​ണാ​ന്‍ പോ​വു​ക​യാ​യി​രു​ന്നു.

prp

Leave a Reply

*