ബ്രിട്ടനില്‍ കോവിഡ് വാക്സിനേഷനു തുടക്കമായി

അടുത്തയാഴ്ച 91 വയസ്സിലെത്തുന്ന മാര്‍ഗരറ്റ് കീനന്‍ ലോകത്തെ ആദ്യ കോവിഡ് വാക്സീന്‍ സ്വീകരിച്ചു. ചരിത്രനിമിഷം മധ്യ ഇംഗ്ലണ്ടിലെ കവന്‍ട്രിയിലായിരുന്നു.

ന്യൂകാസിലിലെ ഇന്ത്യന്‍ വംശജര്‍ ‍ഡോ. ഹരി ശുക്ല (87), ഭാര്യ രഞ്ജന്‍ (83) എന്നിവരും ആദ്യദിവസം വാക്സീന്‍ സ്വീകരിച്ചവരിലുണ്ട്. ആദ്യ ഡോസാണിത്. മൂന്നാഴ്ചയ്ക്കു ശേഷം രണ്ടാം ഡോസ് നല്‍കും.

prp

Leave a Reply

*