കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട്​ അമേരിക്ക

കോവിഡ്​ വ്യാപനം കാരണം ദുരിതത്തിലായ അമേരിക്കക്ക്​ വീണ്ടുമൊരു മോശം വാര്‍ത്ത. ഒറ്റ ദിവസം റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്​ വര്‍ധനയാണ്​ വ്യാഴാഴ്​ച അമേരിക്കയില്‍ ഉണ്ടായത്​. 39,327 കോവിഡ്​ കേസുകളാണ്​ വ്യാഴാഴ്​ച മാത്രം റിപ്പോര്‍ട്ട്​ ചെയ്​തത്​. ടെക്​സാസില്‍ മാത്രം 5996 പുതിയ കേസുകളുണ്ട്​. എന്നാല്‍ സ്​ഥിതിഗതികള്‍ ഇതിലും മോശമാണെന്നാണ്​ ആരോഗ്യരംഗ​െത്ത വിദഗ്​ധര്‍ മുന്നറിയിപ്പ്​ നല്‍കുന്നത്​. പരിശോധനയിലൂടെ കണ്ടെത്തിയ രോഗികളു​െട എണ്ണത്തി​​െന്‍റ പത്തിരട്ടിയെങ്കിലും യഥാര്‍ഥത്തില്‍ ഉണ്ടെന്നാണ്​ സൂചന. ടെക്​സാസിനെകുടാതെ ഫ്ലാറിഡ,…

prp

Leave a Reply

*