‘കെയര്‍ ഓഫ് സൈറബാനു’വിന്‍റെ ടീസര്‍ പുറത്തിറങ്ങി

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കെയര്‍ ഓഫ് സൈറബാനു’വിന്‍റെ ടീസര്‍ പുറത്തിറങ്ങി. ആര്‍ ജെ ഷാന്‍ തിരക്കഥ നിവഹിക്കുന്ന ഈ സിനിമ ആന്റണി സോണിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പോസ്റ്റ് വുമണ്‍ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ഷൈന്‍ നിഗം ഈ ചിത്രത്തില്‍ മഞ്ജുവിന്‍റെ മകനായി വേഷമിടുന്നു. ചിത്രം ഏപ്രിലില്‍ തീയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*