‘വിക്രം വേദയുടെ’ ടീസര്‍ പുറത്തിറങ്ങി

വിജയ് സേതുപതിയും റൊമാന്റിക് നായകന്‍ ആര്‍ മാധവനും ഒരുമിക്കുന്ന ആക്ഷന്‍ ചിത്രം ‘വിക്രം വേദ’-യുടെ ടീസര്‍ പുറത്തിറങ്ങി.  ശ്രദ്ധ, കതിര്‍, വരലക്ഷ്മി, പ്രേം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പുഷ്കറും ഗായത്രിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ കുറ്റാന്വേഷണ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ചിത്രം ഏപ്രില്‍ മാസത്തോടെ തിയേറ്ററുകളിലെത്തും.

prp

Related posts

Leave a Reply

*