സിനിമ- സീരിയല്‍ നടി റീത്ത ഭാധുരി അന്തരിച്ചു

മുംബൈ: പ്രമുഖ ഹിന്ദി സിനിമ – സീരിയല്‍ നടി റീത്ത ഭാധുരി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന്‌ പത്ത്‌ ദിവസമായി രോഗബാധിതയായി ആശുപത്രിയിലായിരുന്നു.

1955 ന​വം​ബ​റി​ല്‍ആയിരുന്നു ജനനം. 1968ല്‍ ​പു​റ​ത്തി​റ​ങ്ങി​യ തേ​രി ത​ലാ​ഷ് മേ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തെ​ത്തു​ന്ന​ത്. ഹി​ന്ദി, ഗു​ജ​റാ​ത്തി ഭാ​ഷ​ക​ളി​ലാ​യി  രാജ, ജൂലി, ബേട്ടാ. ദില്‍ വില്‍ പ്യാര്‍ വ്യാര്‍ എന്നിവയടക്കം 70ഓളം സിനിമകളിലും 30 ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്‌.

ഛോട്ടി ബഹു, കുംകും, കിച്ചഡി എന്നീവ റീത്തയുടെ ജനപ്രീതിയേറിയ ടിവി സീരിയലുകള്‍ ആണ്‌.

 

 

prp

Related posts

Leave a Reply

*