അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു. അഞ്ചല്‍ വിളക്കുപാറയിലാണ് സംഭവം.

അഞ്ജു നിവാസില്‍ മനീഷ്‌നാഥ് അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് മരിച്ചത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയില്‍യില്‍ നിന്നും കുട്ടി തന്നെ എടുത്തുകുടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

prp

Related posts

Leave a Reply

*