ചെന്നൈയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വൈകുന്നു

ചെന്നൈ: ചെന്നൈയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു. മഞ്ഞിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍ പുറപ്പടേണ്ട ഒരു വിമാനവും ലാന്‍ഡ് ചെയ്തിരുന്നില്ല.

രാവിലെ എട്ടരയോടെയാണ് വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിച്ചത്. നിലവില്‍ നാല്‍പതോളം വിമാനങ്ങളാണ് ലാന്‍ഡിങ് അനുമതി കാത്തിരിക്കുന്നത്.

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് രണ്ടുവിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

 

prp

Related posts

Leave a Reply

*