സിബിഎസ്ഇ 10-)൦ ക്ലാസ് ബോർഡ് പരീക്ഷ നിർബന്ധമാക്കുന്നു

പത്താം ക്ലാസിൽ ബോർഡ് പരീക്ഷ വീണ്ടും നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിന് സിബിഎസ്‌ഇ ഭരണ സമിതി അനുമതി നൽകി. നിലവിൽ 10-)൦ ക്ലാസിൽ പഠിക്കുന്നവർക്ക് ഇപ്പോൾ നടപ്പാക്കി വരുന്ന രീതി തന്നെ പിന്തുടരാമെന്നും സിബിഎസ്ഇ അറിയിച്ചു. ഏഴു വർഷത്തിനുശേഷമാണ് സിബിഎസ്ഇ സിലബസുകാർക്ക് 10- ക്ലാസിൽ ബോർഡ് പരീക്ഷ നിർബന്ധമാക്കുന്നത്.

prp

Related posts

Leave a Reply

*