നിക്ഷേപത്തിന് നല്ലത് റിയൽ എസ്റ്റേറ്റ് തന്നെയാണ്, അതൊരു ഉറപ്പാണ്. മനുഷ്യന്റെ സാമൂഹിക ജീവിതം തുടങ്ങി ഇന്നു വരെ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് വളർന്നു കൊണ്ടിരിക്കുന്ന മറ്റൊരു നിക്ഷേപ സാധ്യത നാം കണ്ടിട്ടില്ല. ഒരു ലക്ഷം കോടിയിൽ താഴെ വാർഷിക ബഡ്ജറ്റ് ഉള്ള കേരളത്തിൽ 35,000 കോടിയോളം സംഭാവന നൽകുന്ന ഏറ്റവും ഉറപ്പുള്ളതും വളർച്ചയുള്ളതുമായ വ്യവസായ മേഖലയാണ് ടൂറിസവും റിസോർട്ടുകളും. റിസോർട്ടുകളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുക വഴി അങ്ങനെ ഉറപ്പുള്ളതും വളരുന്നതുമായ നിക്ഷേപവും മികച്ച […]

