നിക്ഷേപത്തിന് നല്ലത് റിയൽ എസ്റ്റേറ്റ് തന്നെയാണ്, അതൊരു ഉറപ്പാണ്. മനുഷ്യന്റെ സാമൂഹിക ജീവിതം തുടങ്ങി ഇന്നു വരെ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് വളർന്നു കൊണ്ടിരിക്കുന്ന മറ്റൊരു നിക്ഷേപ സാധ്യത നാം കണ്ടിട്ടില്ല. ഒരു ലക്ഷം കോടിയിൽ താഴെ വാർഷിക ബഡ്ജറ്റ് ഉള്ള കേരളത്തിൽ 35,000 കോടിയോളം സംഭാവന നൽകുന്ന ഏറ്റവും ഉറപ്പുള്ളതും വളർച്ചയുള്ളതുമായ വ്യവസായ മേഖലയാണ് ടൂറിസവും റിസോർട്ടുകളും. റിസോർട്ടുകളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുക വഴി അങ്ങനെ ഉറപ്പുള്ളതും വളരുന്നതുമായ നിക്ഷേപവും മികച്ച വരുമാനവും ഒരുമിച്ച് ഉറപ്പ് വരുത്താൻ കഴിയുന്നു. അനേകം ടൂർ ഓപ്പറേറ്റർമാരും ചെറുകിട റിസോർട്ടുകളും ഉള്ള കേരളം പക്ഷേ 4 സ്റ്റാർ 5 സ്റ്റാർ റിസോർട്ട് റൂമുകളുടെ ക്ഷാമം നേരിടുകയാണ്. ഇത്തരം പദ്ധതികൾക്ക് വൻകിട നിക്ഷേപങ്ങളോ ചെറുകിട നിക്ഷേപങ്ങളുടെ കൂട്ടായ്മയോ അനിവാര്യമാണ്.
അഞ്ചോ പത്തോ ലക്ഷം മുടക്കി ഇങ്ങനെ ഒരു പ്രൊജക്റ്റിൽ ഒരു പാർട്ണർ ആവാൻ കഴിയുക എന്ന ഏറെക്കുറെ നടക്കാത്ത ഒരു സ്വപ്നം യാഥാർഥ്യമാക്കുകയാണ് ന്യുക്ലിയസ് ഹോട്ടൽസ് & റിസോർട്സ്.
ന്യൂക്ലീയസ് അവരുടെ ഓരോ റിസോർട്ടും ഓരോ LLP ആക്കി, ഇൻവെസ്റ്റ് ചെയ്യുന്ന പാർട്ണഴ്സിന് അതാത് LLP യിൽ തതുല്യമായ ഷെയർ രജിസ്റ്റർ ചെയ്ത് കൊടുക്കുന്നു. അവിടെ ലഭിക്കുന്ന വരുമാനത്തിന്റെ 60% റിസോർട്ടിന്റെ ദൈനംദിന നടത്തിപ്പിനായി ഉപയോഗിക്കുന്നു. ബാക്കി 40% പാർട്ണഴ്സിനിടയിൽ വീതിച്ചു നൽകുന്നു. കൂടാതെ വർഷാവർഷം സൗജന്യ താമസവും മറ്റു ആനുകൂല്യങ്ങളും ഉറപ്പ് നൽകുന്നു. പാർട്ണർഷിപ്പിലൂടെ റിസോർട്ടിന്റെ ഉടമസ്ഥാവകാശം ഉറപ്പാവുന്നു. ഓരോ പാർട്ണർക്കും മൂന്നു ഗുണങ്ങൾ ലഭിക്കുന്നു. ഒന്ന്, റിസോർട്ടിന്റെ ഓണർഷിപ്പിലൂടെ ഭാവിയിൽ ഈ പ്രോപ്പർട്ടിയുടെ വിലവർദ്ധനയുടെ പങ്കിന് അർഹമാവുന്നു. രണ്ട്, മാസം തോറും ഉറപ്പുള്ള ഒരു വരുമാനം ലഭിക്കുന്നു. ഭാവിയിൽ റൂം റെന്റും വരുമാനവും വർദ്ധിക്കുന്നതനുസരിച്ചു മാസവരുമാനം കൂടി കൂടി വരുന്നു. മൂന്ന്, വർഷാവർഷം കുടുംബത്തോടൊപ്പം താമസം ഈ റിസോർട്ടിൽ തികച്ചും സൗജന്യമായി ലഭിക്കുന്നു.
കൊച്ചിയിലെ വില്ലിങ്ട്ടൺ ഐലൻഡ്, വയനാട്, ഒമാനിലെ സലാല എന്നിവിടങ്ങളിൽ 4 സ്റ്റാർ 5 സ്റ്റാർ റിസോർട്ടുകളുമായി വരുന്ന ന്യൂക്ലിയസിന്റെ ആദ്യ റിസോർട്ട് തേക്കടിയിൽ ഓപ്പൺ ആവുന്നു. നാഷണൽ ഹൈവേയിൽ 2 ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് 55,000 സ്ക്വയർ ഫീറ്റിൽ 52 റൂമും, റെസ്റ്റോറന്റുകളും, കോഫീ ഷോപ്പും, സ്വിമ്മിംഗ് പൂളും, സ്പായും, ജിമ്മും, ട്രക്കിങ് പാത്തും തുടങ്ങിയ സൗകര്യങ്ങൾ ഉള്ള ഈ റിസോർട്ടിൽ വുഡൻ ഹൗസും, പ്രൈവറ്റ് പൂൾ വില്ലയും, ഓപ്പൺ ജിമ്മും, അനന്തമായ പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന ബാൽക്കണികളും വല്ലാത്തൊരു അനുഭവം നൽകുന്നു.
50 കോടി മതിപ്പ് വരുന്ന ദി ന്യൂക്ലീയസ് തേക്കടി റിസോർട്ടിൽ ഇപ്പോൾ വിൽപ്പനക്കുള്ളത് 10 ശതമാനത്തിൽ താഴെ ഷെയറുകൾ മാത്രം. 6 ലക്ഷം രൂപ മുതലുള്ള മുടക്ക് മുതലിൽ ഈ റിസോർട്ടിൽ പാർട്ണർ ആവാം. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം. Call 079025 91000 WhatsApp 79025 91000
Send Enquiry




















