ആള്‍ത്താര ബാലന്‍മാരെ പീഡിപ്പിച്ചു; പ്രതി വത്തിക്കാന്‍ കര്‍ദ്ദിനാള്‍

സിഡ്‌നി: കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വത്തിക്കാന്‍ കര്‍ദ്ദിനാള്‍ അറസ്റ്റില്‍. കൊച്ചു ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലാണ് വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ്‌പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെല്‍ ലൈംഗികമായി പീഡിപ്പിച്ചത്. 1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്‍റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള ആള്‍ത്താര ബാലകരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2018 ഡിസംബര്‍ 11 നാണ് […]

വീടുപണി കോൺട്രാക്ടിങ് കമ്പനിയെ ഏൽപ്പിക്കണോ വേണ്ടയോ?

കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ഒരു ഭവനത്തെ കെട്ടുറപ്പുള്ളതാക്കുന്നതുപോലെ ഒരു വീടിനെ  ഐശ്വര്യമുള്ളതും മികവുറ്റതുമാക്കുവാൻ വളരെയേറെ കാര്യങ്ങൾ ഉൾച്ചേരേണ്ടതുണ്ട്. പ്ലോട്ട് തെരഞ്ഞെടുക്കുന്നത് മുതൽ, പ്ലാൻ തയ്യാറാക്കൽ, എലിവേഷന്‍റെ രൂപകലപ്പന, നിർമ്മാണ വസ്തുക്കളുടെ തെരെഞ്ഞെടുപ്പ്, സ്‌ട്രക്ചറല്‍ ഡ്രോയിങ്, ഇലക്ട്രിക്കൽ & പ്ലംബിംഗ് ഡ്രോയിങ്, ഫര്‍ണിച്ചര്‍ ലേഔട്ട്, ഇന്‍റീരിയർ ഡിസൈൻ, സോഫ്റ്റ്  ഫർണിഷിങ്, ലാൻഡ്സ്കേപ്പ് തുടങ്ങി തൊഴിലാളികളുടെ വൈദഗ്ധ്യം വരെ പ്രധാനപ്പെട്ടതാകുന്ന വീട് നിമ്മാണം വളരെയേറെ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖലയാണ്. പ്ലാനിങ് ശ്രദ്ധയോടെ.. കുടുംബത്തിലെ അംഗങ്ങളുടെ പ്രായം അവരുടെ അഭിരുചികൾ […]

ചെറിയ മുറികള്‍ക്ക് വലിപ്പം തോന്നിക്കാന്‍

വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച്‌ മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല. എന്നാല്‍ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികള്‍ക്കും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം. 1. മുഖം നോക്കാന്‍ മാത്രമല്ല കണ്ണാടി കിടപ്പുമുറികളിലും മറ്റ് ചെറിയ മുറികളിലും കണ്ണാടികള്‍ വയ്ക്കുന്നത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം മുറികള്‍ക്ക് വിസ്താരം കൂടുതല്‍ തോന്നാനും സഹായിക്കും. 2. കര്‍ട്ടന്‍ തെരഞ്ഞെടുക്കുമ്പോള്‍ കട്ടികുറഞ്ഞതും ഇളം […]

4.15 ലക്ഷത്തിന് പ്രീമിയം ഹോം ഇന്‍റീരിയര്‍!! NEXA മൺസൂൺ ഓഫര്‍!!

കൊച്ചി: പ്രമുഖ ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനമായ Nexa Interiors  മൺസൂൺ ഓഫര്‍ പ്രഖ്യാപിച്ചു. ഗുണമേന്മയും ആധുനികതയും ഒത്തിണങ്ങിയ പ്രീമിയം ഹോം ഇന്‍റീരിയര്‍ പാക്കേജുകള്‍ കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാം എന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത. ഈ പാക്കേജ് സെലക്ട്‌ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ഫ്ലാറ്റ് ഇന്‍റീരിയര്‍ ചെയ്യുന്നതിന് 2 ബെഡ് റൂമിന് കേവലം 4.15 ലക്ഷം രൂപയും, 3 ബെഡ് റൂമിന് കേവലം 5 ലക്ഷം രൂപയും മതിയാകും. മോഡുലാർ കിച്ചൻ വിത്ത് ആക്‌സസറീസ്, ഹുഡ് & ഹോബ്ബ്‌, വാർഡ്രോബ്, കോട്ട് & സൈഡ് ടേബിൾ, ടിവി യുണിറ്റ്, […]

അല്‍പ്പം വിനാഗിരി കൊണ്ട് വീട് വൃത്തിയാക്കാം

മിക്ക വീടുകളിലും വിനാഗിരി അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കും . എന്നാല്‍ അവയുടെ ചില ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല വീട് വൃത്തിയാക്കാനും നല്ലതാണ്. *സിങ്ക് വൃത്തിയാക്കാന്‍: സിങ്കിന്‍റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ സിങ്കിലിടുക. അല്പനേരത്തിനു ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ മതി. *ജനല്‍ വൃത്തിയാക്കാന്‍ : വിനാഗിരി വെള്ളവും തുല്യ അളവിലെടുത്ത് ഒരു സ്‌പോഞ്ച് അതില്‍ മുക്കി ജനല്‍ തുടച്ചാല്‍ […]

ഹോം ഇന്‍റീരിയര്‍; അറിയേണ്ടതും അനുകരിക്കേണ്ടതും

കാണുമ്പോള്‍ അഴകുള്ള ആരും കൊതിക്കുന്ന ഭവനം  ഏതൊരാളുടെയും സ്വപ്നമാണ്. ഉപയോഗ ക്ഷമതയോടൊപ്പം മനോഹാരിതയ്ക്കും സൌകര്യങ്ങള്‍ക്കും കൂടി  പ്രാധാന്യം കല്‍പ്പിച്ചുവേണം വീടിലെ ഓരോ  ഇടവും രൂപകല്‍പ്പന ചെയ്യാന്‍. മനസിനിഷ്ടപ്പെട്ട ഒരു ഭവനം നല്‍കുന്ന പോസിറ്റീവ് എനര്‍ജി നമ്മുടെ നിത്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. വീടിന് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ മുതല്‍ തന്നെ അതിന്‍റെ ഇന്‍റീരിയറും പ്ലാന്‍ ചെയ്‌താല്‍, നമ്മുടെ മനസിനിണങ്ങുന്ന ഇന്‍റീരിയര്‍ ബുദ്ധിമുട്ട് കൂടാതെ പ്രാവര്‍ത്തികമാക്കാം. ജാലകങ്ങളുടെ സ്ഥാനം, മതില്‍, ഗേറ്റ്‌, ലാന്‍ഡ്‌സ്കേപ്പിംഗ് തുടങ്ങിയ പല കാര്യങ്ങളും അനുയോജ്യമാം […]