ഒരുതരത്തിലുള്ള ഗോസിപ്പുകളെയും ഭയക്കാത്ത നടിയാണ് ഇപ്പോള്‍ അമല പോള്‍. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്യാനും അമലയ്ക്ക് മടിയില്ല. കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല. ഇപ്പോഴിതാ പുതിയൊരു ഫോട്ടോയ്‌ക്കൊപ്പം അമല പോള്‍ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നു. ലുങ്കി മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അമല പോള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. കാവി ലുങ്ക് മടക്കികുത്തി കള്ള് കൈയ്യില്‍ […]
Category: Film News
ഐഎഫ്‌എഫ്‌കെയില്‍ ഇനി ഡെലിഗേറ്റുകള്‍ക്കായി ത്രിദിന പാസ് 1000 രൂപ
തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെയില്‍ ഇനി ഡെലിഗേറ്റുകള്‍ക്കായി ത്രിദിന പാസ് 1000 രൂപ. രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായിട്ടാണ് ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഇവിടെ മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ് ഇത്തരത്തില്‍ ഒരു സൗകര്യം ഇത്തവണ സ്‌പെഷ്യല്‍ ആയി ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 4ന് രാവിലെ 11 മുതല്‍ ത്രിദിന പാസിനായി അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെയും 10 മുതല്‍ 12 വരെയും മേള ആസ്വദിക്കുന്നതിന് ത്രിദിന പാസ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതുമാണ്.എന്നാല്‍, ത്രിദിന […]
പണ്ട് മീടു തുറന്നുപറച്ചില്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ക്കെതിരെ പല നടിമാരും പ്രതികരിച്ചേനെ: ഷീല
മീടു വെളിപ്പെടുത്തലുകള്‍ ആളിക്കത്തുമ്പോള്‍ എവഗ്രീന്‍ നായിക കെപിഎസി ലളിതയും പ്രതികരിച്ചിരുന്നു. അന്തരിച്ച അടൂര്‍ ഭാസിക്കെതിരെയായിരുന്നു കെപിഎസി ലളിത വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോഴിതാ നടി ഷീലയും രംഗത്തെത്തി. അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു കെപിഎസി ലളിത പറഞ്ഞത്. ഷീല പറയുന്നതിങ്ങനെ ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു. അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ […]
രജനീകാന്ത് ചിത്രം പേട്ടയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ പുതിയ ചിത്രം പേട്ടയിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. നേരത്തെ, സിമ്രാനും രജനീകാന്തും ഒന്നിച്ചുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. A sneak peek into the #MakingOfMaranaMass ! Get ready for #ThalaivarKuththu Today at 6pm!@rajinikanth @karthiksubbaraj @anirudhofficial @VijaySethuOffl @SimranbaggaOffc @Nawazuddin_S @SasikumarDir @trishtrashers @Lyricist_Vivek pic.twitter.com/TrTIPh2rhR — Sun Pictures (@sunpictures) December 3, 2018 […]
റിയാമികയുടെ മരണകാരണം എക്‌സ് വിഡിയോസിന്‍റെ തകര്‍ച്ചയെന്ന് സൂചന
ചെന്നൈ: കഴിഞ്ഞ ദിവസം മരിച്ച തമിഴ് നടി റിയമികയുടെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത് എന്താണ് എന്ന അന്വേഷണത്തിലാണ് തമിഴ് സിനിമ ലോകം. അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്‍റെ വിഷമത്തിലാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. ജോ സുന്ദര്‍ സംവിധാനം ചെയ്ത എക്‌സ് വിഡിയോസ് എന്ന സിനിമയിലെ റിയാമിക്കയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതില്‍ റിയാമികയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരില്‍ […]
നിക്കുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് പ്രിയങ്ക ചോപ്ര
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹിതയാകുകയാണെന്നും വിവാഹഘോഷങ്ങള്‍ക്ക് തുടക്കമായി എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുയിട്ടാണ് പ്രിയങ്കയുടെ വിവാഹം നടക്കുക. അതിനിടെ , തന്‍റെ പ്രണയത്തെപ്പറ്റി മനസ്സുതുറക്കുകയാണ് പ്രിയങ്ക. വോഗ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരസുന്ദരിയുടെ വെളിപ്പെടുത്തല്‍. 2017 ലെ മെറ്റ് ഗാലക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അതിനും ഒരുപാട് മുന്‍പ് നിക്കിനെ കണ്ടിരുന്നു എന്ന് പ്രിയങ്ക പറയുന്നു. 2016ല്‍ നിക്ക് ആണ് ആദ്യമായി മെസേജ് അയക്കുന്നത്. ട്വിറ്ററില്‍ പ്രിയങ്കക്ക് വന്ന […]
‘2.0’ യില്‍ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍..!
പൂര്‍ണമായും ത്രിഡിയില്‍ ചിത്രീകരിച്ച ദൃശ്യവിസ്മയമാണ് ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 2.0. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോര്‍ഡ് 580 കോടി മുടക്കിയ 2.0 ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. കാലിക പ്രസ്തകമായ പ്രമേയമാണ് ഇക്കുറി ശങ്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ബഡ്ജറ്റിനേപ്പോലെ തന്നെ ആരാധകരെ ഞെട്ടിക്കുന്ന പുതിയ കണക്ക് ചിത്രത്തിന്‍റെ ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജ് പുറത്ത് വിട്ടിരിക്കുകയാണ്. മൊബൈല്‍ ഫോണിന്‍റെ ഉപയോഗവും അമിത റേഡിയേഷന്‍ പക്ഷികളുടെ ജീവന് […]
സിനിമാ-സീരിയല്‍ നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ- സീരിയല്‍ നടി റിയാമിക(26) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്‍റെ ഫ്ലാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണം കാരണം വ്യക്തമല്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ സഹോദരനാണ് റിയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നമാണെന്നും അതല്ല കാമുകനുമായുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. അതേസമയം കാമുകന്‍ ദിനേശ് ഇടയ്ക്ക് ഈ ഫ്ലാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ […]
’96’ല്‍ നിന്നും ഡിലീറ്റ് ചെയ്ത ആ മനോഹരമായ സീന്‍ ഇതാണ്- VIDEO
ചെന്നൈ: പ്രേക്ഷകര്‍ ഇത്രയേറെ ’96’നെ പ്രണയിച്ചത് എന്ത് കൊണ്ടാണെന്നറിയില്ല. പ്രണയവും സൗഹൃദവും ജീവിതവും കാത്തിരിപ്പും പറയുന്ന ചിത്രം വിജയ് സേതുപതിയും തൃഷയും ചേര്‍ന്ന് അഭിനയിച്ച് അവിസ്മരണീയമാക്കി. ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്‌ത ഗായിക എസ്. ജാനകിയുടെ ഒരു സീന്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. എന്തു കൊണ്ടാണ് ഈ സീന്‍ പിന്‍വലിച്ചത് എന്ന ചോദ്യമാണ് എല്ലാവരില്‍ നിന്നും ഉയരുന്നത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായി ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്. റാമിയും ജാനുവിന്‍റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന […]
ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടിയാണ് കത്രീന കൈഫ്: അനുഷ്‌ക ശര്‍മ്മ
ബോളിവുഡ് സിനിമാ ലോകത്ത് സഹതാരത്തെ അഭിനന്ദിക്കുക എന്നത് വളരെ അപൂര്‍വ്വമായ സംഭവമാണ്. എന്നാല്‍ ഇത്തവണ കത്രീന കൈഫിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടിയാണ് കത്രീന കൈഫെന്നാണ് അനുഷ്‌ക ശര്‍മ്മയുടെ അഭിപ്രായം. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണ്. അവര്‍ വളരെ ഊര്‍ജ്ജസ്വലയാണ്. അതുകൊണ്ട് തന്നെ കത്രീനയുടെ സാന്നിധ്യം വളരെ കംഫര്‍ട്ട് ആയി തോന്നിയിരുന്നുവെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു. ഷാരൂഖ് ഖാന്‍ കുള്ളനായി എത്തുന്ന പുതിയ ചിത്രം സീറോയില്‍ നായികമാരായി എത്തുന്നത് അനുഷ്‌കയും […]










