ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരങ്ങള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ മാര്‍ക്കറ്റിങ് ഡിവിഷന് കീഴില്‍ ഈസ്റ്റേണ്‍ റീജനില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ അപ്രന്‍റിസ്ഷിപ്പിന് അവസരം.

441ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  18-24 ഇടയില്‍ പ്രായമുള്ളവരാകണം. സ്‌റ്റൈപ്പെന്‍ഡ്: 10,144 രൂപ. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി നവംബര്‍ 1.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iocl.com.

prp

Related posts

Leave a Reply

*