ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ക്യാപ്റ്റന്‍ മാര്‍വെലിന്റെ ട്രെയിലര്‍ എത്തി. ബ്രി ലാര്‍സന്‍ ആണ് ക്യാപ്റ്റന്‍ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അന്ന ബോഡെര്‍, റയാന് ഫ്ലെക്ക് എന്നിവര്‍ ചേര്‍ന്നാണ്. സാമുവല്‍ ജാക്സണ്, ലീപേസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും.