പുതിയ പാക്കേജുമായി ബി.എസ്.എന്‍.എല്‍

റിലയന്‍സും ജിയോയും  ലോകം അടക്കി വാഴാനൊരുങ്ങുമ്പോള്‍   അവരോടു മത്സരിക്കാന്‍ ഒരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍. ഇതിന്‍റെ  ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.  കൂടാതെ  ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്.

മൈക്രോമാക്സുമായി ചേര്‍ന്നാവും ‘ഭാരത്1’ പദ്ധതി അവതരിപ്പിക്കുക. ജിയോ 1,500 രൂപക്ക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമ്പോള്‍  2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്‌എന്‍എല്ലിന്‍റെ  തീരുമാനം. ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും നല്‍കുന്നു.

 

 

prp

Related posts

Leave a Reply

*