ബി എസ് എന്‍ എല്‍ രണ്ടു ദിവസം ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതുവത്സരത്തിന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ കസ്റ്റമര്‍ക്ക് നിരവധി ഓഫറുകള്‍ നല്‍കുമ്പോള്‍, പൊതു മേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍  രണ്ടു ദിവസം ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു.

ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിലാണ് ബിഎസ്എന്‍എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

149,159,187,446 തുടങ്ങിയ എല്ലാ എസ്. ടി.വി ഓഫറുകളിലും ലഭിക്കുന്ന സൗജന്യ കോളുകള്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കില്ല. എന്നാല്‍,ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് തടസം ഉണ്ടായിരിക്കില്ല.

prp

Related posts

Leave a Reply

*