തല പിന്നിലേക്ക് തിരിക്കാന്‍ കഴിവുള്ള അത്ഭുത ബാലന്‍..!

ലോകത്തിന് മുന്നില്‍ അത്ഭുതമായി മാറിയ ഒരു പാകിസ്ഥാനി ബാലനുണ്ട്. കാണുമ്പോള്‍ ആരുമൊന്നു അമ്പരന്നു മാറിനില്‍ക്കും. ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ അവന്‍റെ തലയെ 180 ഡിഗ്രിയില്‍ പിന്നിലേയ്ക്ക് തിരിക്കുകയാണ് പതിനാലുകാരനായ സമീര്‍

വീഡിയോ കാണാം.

സമീര്‍ ഇപ്പോള്‍ എട്ട് അംഗങ്ങള്‍ അടങ്ങിയ ഡാന്‍സ് ഗ്രൂപ്പിലെ മെയിന്‍ ഡാന്‍സറാണ്. വയസുള്ള പിതാവിന് അസുഖത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. സമീറിന്‍റെ ഡാന്‍സ് ഷോകളില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനമാണ് ഏക ആശ്രയം.

തന്‍റെ കഴിവിനെ കുറിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഒരു ഹിറ്റ് സിനിമയിലേയ്ക്ക് ഒരു ചാന്‍സ് പ്രതീക്ഷിച്ച്‌ കഴിയുകയാണ് സമീര്‍.

prp

Related posts

Leave a Reply

*