ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ​യു​ള്ള ഇ​ഡി കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി കോ​ട​തി ത​ള്ളി

ബം​ഗ​ളൂ​രു: ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യി ഇ​ഡി ചു​മ​ത്തി​യി​രി​ക്കു​ന്ന കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി. ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ച​ത്.

അ​തേ​സ​മ​യം, മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ബി​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. നി​ല​വി​ല്‍ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി.

prp

Leave a Reply

*