മാര്‍ഗ നര്‍ദേശം ലംഘിച്ച്‌ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും: വ്യവസായിക്കെതിരെ കേസ്

ഇടുക്കി: രാജാപ്പാറയില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് ശാന്തന്‍പാറ പൊലീസ് കേസെടുത്തത്. മുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. രാജാപ്പാറക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഡി.ജെ. പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. ജൂണ്‍ 28ന് രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. നര്‍ത്തകിയെ…

prp

Leave a Reply

*