ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

an-indian-soldier-stands-010

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഏഴ് സൈനികര്‍ക്ക് വീരമൃത്യു. സൈനികര്‍ നാല് ഭീകരരെയും കൊലപ്പെടുത്തി. പുലര്‍ച്ചെ 5.30ക്ക് നഗ്രോതയിലെ ആയുധപ്പുരയ്ക്കു നേരെയാണ് ആക്രമണം നടന്നത്.ഇതിനോടനുബന്ധിച്ച് നഗ്രോതയിലെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.കൂടാതെ സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുമുണ്ട്.

prp

Related posts

Leave a Reply

*