സൈനിക ക്യാമ്പ് ആക്രമണം; 5 ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്‍സ്പെക്ടര്‍ കുല്‍ദീപ് റോയ്, കോണ്‍സ്റ്റബിള്‍മാരായ തുഫൈല്‍ അഹമ്മദ്, രാജേന്ദ്ര നയിന്‍, പ്രദീപ് പാണ്ഡ, ജഗ്സിര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാലുപേര്‍ വെടിയേറ്റും ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണത്തിന് തുടക്കം. സിആര്‍പിഎഫ് ക്യാംപിനുനേരെ ഭീകരര്‍ ഗ്രാനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. അക്രമത്തില്‍ അഞ്ച് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റതായും ശ്രീനഗര്‍ ആസ്ഥാനമാക്കിയുള്ള സിആര്‍പിഎഫ് വാക്താവാണ്  മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ഭീകരരുടെ […]

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഏഴ് സൈനികര്‍ക്ക്