പീഡനക്കേസിലെ വൈദികരെ ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷിക്കണം-കണ്ണന്താനം

കോഴിക്കോട്: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ വൈദികരെ ഐ.പി.സി പ്രകാരം ശിക്ഷിക്കണമെന്നും കാനോന്‍ നിയമമല്ല വേണ്ടതെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നിലവിലെ സംഭവങ്ങളില്‍ സഭ പ്രതിസന്ധയിലാണെന്നും കണ്ണന്താനം പറഞ്ഞു.

പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രശാന്ത് ഐ.എ.എസിനെ മാറ്റിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രശാന്തിനെ മാറ്റണമെന്ന് പറഞ്ഞിരുന്നു. അതറിഞ്ഞിട്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താനില്ലെന്നും. ചോദിച്ചാല്‍ വേണ്ടെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി

prp

Related posts

Leave a Reply

*