93 രൂപയുടെ ഓഫറുമായി എയര്‍ടെല്‍

ജിയോയെ മറികടക്കാന്‍ ഇപ്പോള്‍ എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു. എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത് 93 രൂപയുടെ ഓഫറുകളാണ് .

പത്ത് ദിവസത്തേക്കാണ് ഈ പ്ലാന്‍ വാലിഡിറ്റി. ഈ പ്ലാനില്‍ എഫ്യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഇതിനോടൊപ്പം 100എസ്‌എംഎസ് പ്രതി ദിനം 1ജിബി ഡാറ്റ എന്നിവയും നല്‍കുന്നു.   കൂടാതെ എയര്‍ടെല്‍ നല്കുന്നത് എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് എന്നി സേവനങ്ങളുമാണ് .

എന്നാല്‍ ഇന്ത്യയിലെ എല്ലാ സര്‍ക്കിലുംകളിലും ഇത് ലാഭമാകുന്നില്ല . എന്നാല്‍ ജിയോയുടെ 98 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് രണ്ടു ആഴ്ചത്തെ വാലിഡിറ്റിയാണ് .

 

prp

Related posts

Leave a Reply

*