ഗംഭീര ഓഫറുമായി എയര്‍ടെല്‍ 

ഏറ്റവും  പുതിയ ഓഫറുകളുമായി എയര്‍ടെല്‍  എത്തുന്നു . 495രൂപയുടെ റീച്ചാര്‍ജിലാണ് ഓഫറുകള്‍ ആരംഭിക്കുന്നത് .  എയര്‍ടെല്‍ പുതിയ ഉപഭോതാക്കള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ബാധകമാകുന്നത്.  495രൂപയുടെ റീച്ചാര്‍ജില്‍  84 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്. ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും.

അതുകൂടാതെ എയര്‍ടെലിന്‍റെ  799 രൂപയുടെ  മറ്റൊരു ഓഫര്‍ കൂടിയുണ്ട്. ഇതില്‍  ദിവസവും  3 ജിബി ഡാറ്റ ഉപയോഗിക്കുവാന്‍ സാധിക്കും. 3G -4G ഉപഭോക്താക്കള്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക്  28 ദിവസത്തെ വാലിഡിറ്റിയാണ്  ഉള്ളത്.

ജിയോയുടെ 399 രൂപയുടെ പ്ലാന്‍ ആണ് ഇപ്പോള്‍ എയര്‍ടെല്‍ 495 രൂപയ്ക്ക് നല്‍കുന്നത്.

 

prp

Related posts

Leave a Reply

*