കണ്ണൂരില്‍ ടിപ്പര്‍ ലോറിയും വാനും കൂട്ടിയിടിച്ച്‌ 3 മരണം

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ആറോടെയാണ് അപകടം.  കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പറിന്‍റെ പിറകില്‍  ഒമ്നിവാന്‍ ഇടിക്കുകയായിരുന്നു. വാനിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനു കാരണമെന്ന് കരുതുന്നു.

 

 

prp

Related posts

Leave a Reply

*