“സ്പൈഡര്മാന് ഹോം കമ്മിംഗ്” ട്രെയിലര്‍ കാണാം Entertainment, Trailer March 29, 2017 kv ജോണ്‍ വാട്ട്സ് സംവിധാനം ചെയ്യുന്ന സ്പൈഡര്മാന് ഹോം കമ്മിംഗിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തുന്നത് ടോം ഹോളണ്ട് ആണ്. ജൂലൈ 7ന് ചിത്രം തിയറ്ററുകളിലെത്തും. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags spiderman homecoming, trailer