ആലുവ “ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സ്” അപ്പാര്‍ട്ട്മെന്‍റ്സ് ആകര്‍ഷകമായ വിലയില്‍

spring1

2017ല്‍ താമസത്തിന് തയ്യാറാകുന്ന ഫേണ്‍ വാലി ഗ്രൂപ്പിന്‍റെ ആലുവയിലെ  “ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സ്”  പ്രോജക്റ്റില്‍ നിന്നും ആകര്‍ഷകമായ വിലയില്‍ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം.

ആലുവ നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ മാറി ആലുവ-പെരുമ്പാവൂര്‍ റോഡില്‍ അതിമനോഹരമായ ലൊക്കേഷനിലാണ് ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പെരിയാര്‍ തീരത്ത് നിന്ന് അല്‍പം മാറി മെയിന്‍ റോഡ്‌ സൈഡില്‍ ഒരുങ്ങുന്ന ഈ പ്രോജക്റ്റിന്‍റെ ആറാം നില മുതലുള്ളവര്‍ക്ക് ഒരു നല്ല റിവര്‍ വ്യു കൂടി ഇത് സമ്മാനിക്കുന്നുണ്ട്.

ആലുവ ടൌണിന്‍റെയും കൊച്ചി നഗരത്തിന്‍റെയും സൗകര്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന വിധത്തിലുള്ള ലൊക്കെഷനില്‍ ആണ് എന്നത്  ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സിനെ വ്യത്യസ്തമാക്കുന്നു. ഇവിടെ നിന്നും പുതിയ ചൊവ്വര പാലം വഴി 6 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ കൊച്ചി അന്താരാഷ്‌ട്ര വിമാന താവളത്തില്‍ എത്തിച്ചേരാം. നിര്‍ദിഷ്ട മെട്രോ സ്റ്റേഷനിലേക്കും നാഷണല്‍ ഹൈവേ ബൈപ്പാസിലേക്കും ഇവിടുന്ന് വെറും 3.5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതിയാകും. കൂടാതെ കേവലം 2 കിലോമീറ്റര്‍ മാത്രം അകലെയാണ് ആലുവ റെയില്‍വേ സ്റ്റേഷനും, കെഎസ്ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡും.

img-20161209-wa0009
Actual photo

ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ പതിനാല് നിലകളിലായി എണ്‍പത്തിയൊന്ന് 2/3 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഈ പ്രോജക്റ്റില്‍ ഉള്ളത്. അതിമനോഹരമായ എക്സ്റ്റീരിയറും, മോഡേണ്‍ ഫ്ലോര്‍ പ്ലാനും ഈ പ്രോജക്റ്റിനെ ആകര്‍ഷകമാക്കുന്നു. 1298 സ്ക്വയര്‍ ഫീറ്റിലുള്ള 2BHK അപ്പാര്‍ട്ട്മെന്‍റുകളും, 1757, 1649 സ്ക്വയര്‍ ഫീറ്റുകളിലുള്ള 3BHK അപ്പാര്‍ട്ട്മെന്‍റുകളുമാണ് സില്‍വര്‍ സ്പ്രിംഗ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്വിമ്മിംഗ് പൂള്‍ ,ക്ലബ് ഹൗസ് & ജിം, ലൈബ്രറി, ലാന്‍ഡ്സ്കേപ്പ്‌ ചെയ്ത് മനോഹരമാക്കിയ ഗാര്‍ഡന്‍ & ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, വളരെ വേഗതയേറിയ ഓട്ടോമാറ്റിക് എലിവേറ്റേഴ്സ്, സിവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മഴ വെള്ള സംഭരണി, 24 മണിക്കൂര്‍ സെക്യൂരിറ്റി, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോട് കൂടിയാണ് ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സ് ഒരുങ്ങുന്നത്.

ഈ പ്രോജക്റ്റിന്‍റെ സാംപിള്‍ അപ്പാര്‍ട്ട്മെന്റ് കാണാനും, ബുക്കിംഗിനും ബന്ധപ്പെടാം. +91 7558070111

prp

Leave a Reply

*