2017ല്‍ താമസത്തിന് തയ്യാറാകുന്ന ഫേണ്‍ വാലി ഗ്രൂപ്പിന്‍റെ ആലുവയിലെ “ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സ്” പ്രോജക്റ്റില്‍ നിന്നും ആകര്‍ഷകമായ വിലയില്‍ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം. ആലുവ നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ മാറി ആലുവ-പെരുമ്പാവൂര്‍ റോഡില്‍ അതിമനോഹരമായ ലൊക്കേഷനിലാണ് ഫേണ്‍ സില്‍വര്‍ സ്പ്രിംഗ്സിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പെരിയാര്‍ തീരത്ത് നിന്ന് അല്‍പം മാറി മെയിന്‍ റോഡ് സൈഡില്‍ ഒരുങ്ങുന്ന ഈ പ്രോജക്റ്റിന്‍റെ ആറാം നില മുതലുള്ളവര്‍ക്ക് ഒരു നല്ല റിവര്‍ വ്യു കൂടി ഇത് സമ്മാനിക്കുന്നുണ്ട്. ആലുവ ടൌണിന്‍റെയും കൊച്ചി നഗരത്തിന്‍റെയും സൗകര്യങ്ങളിലേക്ക് എളുപ്പത്തില്‍ […]
