
കോവിഡ് വ്യാപനം കാരണം ദുരിതത്തിലായ അമേരിക്കക്ക് വീണ്ടുമൊരു മോശം വാര്‍ത്ത. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് വ്യാഴാഴ്ച അമേരിക്കയില്‍ ഉണ്ടായത്. 39,327 കോവിഡ് കേസുകളാണ് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ടെക്സാസില്‍ മാത്രം 5996 പുതിയ കേസുകളുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ ഇതിലും മോശമാണെന്നാണ് ആരോഗ്യരംഗെത്ത വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പരിശോധനയിലൂടെ കണ്ടെത്തിയ രോഗികളുെട എണ്ണത്തിെന്റ പത്തിരട്ടിയെങ്കിലും യഥാര്‍ഥത്തില്‍ ഉണ്ടെന്നാണ് സൂചന. ടെക്സാസിനെകുടാതെ ഫ്ലാറിഡ,…
