ആകര്‍ഷകമായ വിലയില്‍ റെഡി ടു ഒക്യുപൈ അപ്പാര്‍ട്ട്മെന്‍റുകളുമായി SOWPARNIKA CANNARY

കോട്ടയം: ചങ്ങനാശ്ശേരി എസ് എച്ച് ജംഗ്ഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സൗപര്‍ണികയുടെ പുതിയ  പ്രൊജക്ട് CANNARY ല്‍ നിന്നും ആകര്‍ഷകമായ വിലയ്ക്ക്  ഇപ്പോള്‍ റെഡി ടു ഒക്യുപൈ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 

ചങ്ങനാശ്ശേരിയിലുള്ള സൗപര്‍ണികയുടെ രണ്ടാമത്തെ പ്രൊജക്ടാണ് CANNARY. ഇവിടെ 10 നിലകളിലായി 3 BHK & 4 BHK ഡ്യുപ്ലെക്സ് ടൈപ്പ് അപ്പാര്‍ട്ട്മെന്‍റുകളാണ് വില്‍പ്പനയ്ക്കുള്ളത്.

ക്ലബ് ഹൗസ്, ഹെല്‍ത്ത് ക്ലബ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 hrs പവര്‍ ബാക്ക്അപ്പ് & സെക്യൂരിറ്റി, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, ഇന്‍റര്‍കോം ഫെസിലിറ്റി, സിവിയേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, 1 ബെഡ് ലിഫ്റ്റ്‌ & 2 പാസഞ്ചര്‍ ലിഫ്റ്റ്‌, തുടങ്ങിയ  മോഡേണ്‍ അമിനിറ്റീസുള്‍ അടങ്ങിയതാണ് SOWPARNIKA CANNARY

ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് നടന്നുപോകാനുള്ള ദൂരത്തിലാണ് ഈ പ്രൊജക്ട് സ്ഥിതിചെയ്യുന്നത്. കൂടാതെ ടൌണിലേക്ക് 1 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ മതിയാകും. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ S. H സ്കൂള്‍, സെന്‍റ് ബെര്‍ച്ചമന്‍സ് സ്കൂള്‍ & കോളേജ്, സെന്‍റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയവയും പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളായ പുഷ്പഗിരി മെഡിസിറ്റി ഹോസ്പിറ്റല്‍, ചെത്തിപ്പുഴ സെന്‍റ് തോമസ്‌ ഹോസ്പിറ്റല്‍ തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്.

നഗരത്തിരക്കുകളില്‍ നിന്നും അല്‍പം മാറി മനോഹരമായ ലൊക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ടിനെക്കുറിച്ച്  കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍:
9496 067 067

    Name*

    Email*

    Mobile*

    Message

    prp

    Related posts

    Leave a Reply

    *