ഇന്നത്തെ സ്വര്‍ണവില business, Featured, News January 7, 2019January 7, 2019 Anusha K P കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപ ആഭ്യന്തര വിപണിയില്‍ കുറവുണ്ടായിരുന്നു. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags Business, gold rate, Kochi
മദ്യപിച്ച് ബൈക്കോടിച്ചതിന് പോലീസ് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവിന്റെ പരാക്രമം