മോസ്കോ: അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഐ.എസിന്‍റെ ഭീഷണി വന്നിട്ട് ദിവസങ്ങളെ ആയുള്ളൂ.
കണ്ണില്‍ നിന്ന് രക്തം വാര്‍ന്ന് തടവില്‍ കഴിയുന്ന മെസ്സിയുടെ ചിത്രം പുറത്തു വിട്ടത്തിനു പിന്നാലെ ഐ.എസ് ഭീകരര്‍ വീണ്ടും ഭീഷണിയുമായി രംഗത്തു വന്നു. ഇത്തവണ നെയ്മറിനെയും ഭീഷണിക്കിരയാക്കിയിരിക്കുകയാണ്.
ഐഎസ് ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സിയും സമീപത്തായി ഭീകരന്‍റെ പിടിയില്‍ കരയുന്ന നെയ്മറുമാണ് ചിത്രത്തിലുള്ളത്. മുസ്ലീം രാജ്യത്ത് ജീവിക്കുക മാത്രമേ നിങ്ങള്‍ക്ക് വഴിയുള്ളുവെന്ന് ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.


