കൊച്ചി: ലോൻഡ്രി, ഡ്രൈ ക്ലീനിംഗ് രംഗത്തെ പുതു തരംഗമായ “വൈറ്റ്സ്വാന്‍” ന്‍റെ ഇന്‍ഫോപാര്‍ക്കിനടുത്തുള്ള പുതിയ ഔട്ട്‌ലെറ്റിന് കുസുമഗിരിയില്‍ തുടക്കം കുറിച്ചു.
ഫ്രീ പിക്കപ്, ഹോം ഡെലിവറി തുടങ്ങിയവയും, 24 മണിക്കൂറിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വസ്ത്രങ്ങള്‍ തിരികെ കൊടുക്കത്തക്ക വിധം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഹൈടെക് സംവിധാനങ്ങളും “വൈറ്റ്സ്വാന്‍” ന്‍റെ സവിശേഷതകളാണ്. ലോൻഡ്രി, ഡ്രൈ ക്ലീനിംഗ്, സ്പോട്ട് അയണിംഗ്, സ്റ്റീം പ്രസ്സിംഗ് തുടങ്ങിയ എല്ലാ സര്‍വീസുകളും തങ്ങളുടെ ഇന്‍ഫോപാര്‍ക്ക് ഔട്ട്‌ലെറ്റില്‍ ലഭ്യമാണെന്ന് വൈറ്റ്സ്വാന്‍ മാനേജ്മെന്‍റ് അറിയിച്ചു.
ലോൻഡ്രി, ഡ്രൈ ക്ലീനിംഗ് ആവശ്യങ്ങള്‍ക്ക് വൈറ്റ് സ്വാനെ ബന്ധപ്പെടേണ്ട നമ്പര്‍ –
7909 202 202 (Call/WhatsApp)

