ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ; കെട്ടിടം നിലപൊത്താൻ സാധ്യത

ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ ലാട്ടിമെർ റോഡിൽലെ27 നിലകെട്ടിടമായ ഗ്രെൻഫെൽ ടവറില്‍ വൻ അഗ്നിബാധ.അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍.200  അഗ്നിശമനസേനാഗംങ്ങളുടെ നേതൃത്തത്തില്‍ തിയനക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ഇന്ന് വെളുപ്പിന് എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന വേളയിലാണ് തീപിടുത്തമുണ്ടായത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ കുതിച്ചെത്തി.അടിയന്തര ചികിത്സ നൽകാനായി മെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു. രക്ഷപെടുത്തിയ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അതേസമയം അഗ്നിനാളങ്ങൾ കെടുത്താൻ സധിച്ചാലും കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന ആശങ്കയും ശക്തമാണ്.

prp

Related posts

Leave a Reply

*