ഇരുന്നൂറ് മണിക്കൂര്‍ കൊണ്ട് നിര്‍മിച്ച വസ്ത്രം, നടി തമന്നയുടെ ഡ്രസിന്റെ വിലകേട്ട് അന്തംവിട്ട് ഫാഷന്‍ ലോകം

ഡ്രസിംഗിലൂടെ മിക്കപ്പോഴും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നടി തമന്ന ഭാട്ടിയയ്ക്ക് സാധിക്കാറുണ്ട്.

അത്തരത്തില്‍ നടിയുടെ നീല ബോഡികോണ്‍ ഡ്രസാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. ടര്‍ട്ടില്‍ നെക്കും ഓപ്പണ്‍ ബാക്കുമാണ് ഈ ഫുള്‍സ്ലീവ് ഡ്രസിന്റെ പ്രത്യേകത.

ഇരുന്നൂറ് മണിക്കൂറുകൊണ്ടാണ് ഈ വസ്ത്രത്തിന് എംബ്രോയിഡറീഡ് ഗ്രാഫിക്‌സ് ചെയ്തത്. “HUEMN” എന്ന ബ്രാന്‍ഡില്‍ നിന്നുള്ള ഈ വസ്ത്രത്തിന് 4,7000 രൂപയാണ് വില. കമ്മല്‍ മാത്രമാണ് അക്‌സസറീസായി ഉപയോഗിച്ചിരിക്കുന്നത്.

prp

Leave a Reply

*