സുനന്ദ പുഷ്കറിന്‍റെ മരണം: ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സുനന്ദ പുഷ്​കറി​​െന്‍റ മരണവുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങള്‍ വസ്​തുതകള്‍ വളച്ചൊടി​ച്ചെന്നും, തനിക്കെതിരെ നടന്നത്​ നിലവാരം ഒട്ടുമില്ലാത്ത മാധ്യമ​ പ്രവര്‍ത്തനമെന്നും ശശി തരൂര്‍ എം.പി. സുനന്ദയുടെ മരണത്തില്‍ പുതിയ സംശയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസം അ​ര്‍​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടി.​വി രംഗത്ത്​ വന്ന പശ്​ചാത്തലത്തി​ലാണ്​ തരൂരി​​െന്‍റ  ഈ പ്രതികരണം.

സുനന്ദയുടെ മൃ​ത​ദേ​ഹം 307ാം ന​മ്ബ​ര്‍ മു​റി​യി​ല്‍ ​നി​ന്ന്​ 345ാം ന​മ്ബ​ര്‍ മു​റി​യി​ലേ​ക്ക്​ മാ​റ്റി​യെ​ന്ന്​ പറയപ്പെടുന്ന​ ഒാ​ഡി​യോ ടേ​പ്​ സംഭാഷണം ടി.വി കഴിഞ്ഞ ദിവസം പുറത്ത്​ വിട്ടിരുന്നു. ഡ​ല്‍​ഹി​യി​ലെ ലീ​ല പാ​ല​സ്​ ഹോ​ട്ട​ലി​ലാ​ണ്​ ശ​ശി ത​രൂ​രി​​െന്‍റ ഭാ​ര്യ​യായ സുനന്ദ പുഷ്​കറിനെ​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

prp

Related posts

Leave a Reply

*