മഞ്ഞപ്പടയ്ക്ക് വീണ്ടും നിരാശ: ലാറയുടെ ഗോളില്‍ കൊല്‍ക്കത്തക്ക്‌ ജയം

507708-atletico-de-kolkata-players-isl-photo

കൊച്ചി:കലൂര്‍ സ്‌റ്റേഡിയത്തില്‍  ബ്ലാസ്‌റ്റേഴ്‌സിന്‍റെ കളി കാണാനെത്തിയ ആരാധകരെ  നിരാശരാക്കി ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി.സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യാവി ലാറയുടെ ഒരൊറ്റ ഗോളില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചത്. അന്പ്പത്തിമൂന്നാം മിനിറ്റിലായിരുന്നു കൊച്ചി സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ടുള്ള ലാറയുടെ ഗോള്‍ പിറന്നത്.ബ്ലാസ്റ്റ്ഴ്സിന്‍റെ ജോസു ലെഫ്റ്റ് ബാക്കിലേക്കും ജിങ്കാന്‍ സെന്‍ട്രല്‍ ഡിഫന്‍സിലേക്കും മാറി. മിഡ്ഫീല്‍ഡില്‍ നോയയും മെഹ്താബുമായിരുന്നു കളി നിയന്ത്രിച്ചത്.

 

prp

Related posts

Leave a Reply

*