കൊച്ചി: പാര്‍പ്പിട നിര്‍മ്മാതാക്കളായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസിന്‍റെ പുതിയ വില്ലാ പ്രൊജക്റ്റ് ന്യൂക്ലിയസ് ഓര്‍ച്ചാഡിന്‍റെ അവതരണം എം. സ്വരാജ് MLAനിര്‍വ്വഹിച്ചു. ചടങ്ങില്‍ ന്യൂക്ലിയസ് എം ഡി എന്‍.പി നിഷാദ് പങ്കെടുത്തു. ലേക്ക്ഷോര്‍ ഹോസ്പിറ്റലിനു സമീപം N.H. ബൈപ്പാസില്‍നിന്നും കേവലം 600 മീറ്റര്‍ മാറിയാണ് ആകര്‍ഷകമായ ഈ പ്രോജക്റ്റ്.
മൂന്നും നാലും ബെഡ് റൂമുകളോടു കൂടിയ ഇന്‍ഡിപെന്‍ഡന്‍റ് വില്ലകളും, വളരെ ആകര്‍ഷകമായ ഏതാനും ട്വിന്‍ വില്ലകളുമടങ്ങിയതാണ് ഈ പ്രോജക്റ്റ്. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, ക്ലബ് ഹൌസ്, കുട്ടികള്‍ക്കുള്ള കളി സ്ഥലം, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങി ഒരു ആധുനീക വില്ലാ പ്രോജക്ടിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ന്യൂക്ലിയസ് ഓര്‍ച്ചാഡ്. മോഡേണ്‍
ലൈഫ് സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊജക്ടിന്‍റെ ഗുണനിലവാരം കൊണ്ടും, ലൊക്കേഷന്‍റെ മേന്മ കൊണ്ടും തികച്ചും അഭികാമ്യമാണ് ന്യൂക്ലിയസ് ഓര്‍ച്ചാഡ്.
ഓര്‍ച്ചാഡിന്‍റെ ആശയവും രൂപകല്‍പ്പനയും അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള പ്രമുഖ ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനമായ സാഗാ ആര്‍ക്കിടെക്ച്ചറിന്‍റെതാണ്. 50ലേറെ വര്‍ഷമായി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന അശ്വത്നാരായണ ആന്‍റ് ഈശ്വരാ എല്‍ എല്‍ പിയാണ് പ്രോജക്ടിന്‍റെ സ്ട്രക്ച്ചറല്‍ ഡിസൈനര്‍.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പർ UAE: +971507850100, IND: +919020300100,
Contact Builder
Error: Contact form not found.
Project location: https://goo.gl/maps/du73Yo5yaRk
