കശ്മീരില്‍ വീണ്ടും വെടിവയ്പ്പ്

5615c0c79a524

കശ്മീരിലെ സൈനിക ക്യാമ്പിന് സമീപം വീണ്ടും വെടിവയ്പ്. ഹന്ദ്വാരയിലെ ലാന്‍ഗേറ്റില്‍ സൈനിക ക്യാമ്പിന് കാവല്‍ നില്‍ക്കുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പട്ടതായാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാജസ്ഥാനിലെ ജയ്സല്‍മേറിലെത്തും. അതിര്‍ത്തി രക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.അതേസമയം അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ, സുരക്ഷ അവലോകന യോഗം നാളെ രാജസ്ഥാനില്‍ ചേരും.

prp

Leave a Reply

*