യാത്രയെ സ്നേഹിക്കുന്നവർക്കായി ഒരു ഫേസ്ബുക്ക് പേജ്

കൊച്ചി :യാത്രയെ സ്നേഹിക്കാത്തവർ വളരെ വിരളമാണ് . എന്നും യാത്രകളെയും പുതിയ കാഴ്ചകളെയും ഇഷ്ടപ്പെടുന്നവർ ആണ് മലയാളികൾ അങ്ങനെ ഉള്ളവർക്കായി ഒരു ഫേസ്ബുക് പേജ് .ഈ കൊറോണ കാലം കഴിയും വരെ ഒരു യാത്രയെ കുറിച്ച് ചിന്തിക്കുകയെ വേണ്ടാ . അങ്ങനെ ഉള്ള ഈ സാഹചര്യത്തിൽ യാത്രകളെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും കൂടുതൽ അറിയാനും നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആയി ആണ് ഈ പേജ് ഉണ്ടാക്കി ഇരിക്കുന്നത് . കൊറോണ കാലം മാറി ഒരു നല്ല സമയം വരും നേരം യാത്രകൾ സഘടിപ്പിക്കാനും യാത്രയെ സ്നേഹിക്കുന്നവരെ ഒരു കുടകീഴിൽ കൊണ്ടുവരാനുമായി ആണ് ഇത് നിർമിച്ചിട്ടുള്ളത് . നിങ്ങൾ യാത്രയെ സ്നേഹിക്കുന്ന ഒരാൾ ആണോ നിങ്ങൾക്കും ഇതിൽ അംഗം ആകാം

https://www.facebook.com/yatrikan0007/?ref=bookmarks
prp

Leave a Reply

*