‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

വിജയ് ദേവരകൊണ്ട നായകനാവുന്ന പുതിയ ചിത്രമാണ് വേള്‍ഡ് ഫെയ്‌മസ് ലൗവര്‍.ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാര്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 14ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

prp

Leave a Reply

*