‘ഗ്രീന്‍ ലിവിംഗ്’ കണ്‍സപ്റ്റുമായി ലെജന്‍ഡ് ജോസ്വാന എറണാകുളത്ത്.

joswanaകൊച്ചി: പ്രമുഖ NRI വ്യവസായി ഡോ. ജോജി മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള ലെജന്‍ഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം “അറേബ്യൻ ലെജന്‍ഡ് റിയല്‍ട്ടേഴ്സ് (P) Ltd.” എന്ന പേരില്‍ ആരംഭിച്ചു. 75 അപ്പര്‍ട്ട്മെന്‍റുകളുള്ള  “ലെജന്‍ഡ് ജോസ്വാന” എന്ന പ്രൊജക്റ്റ് അവതരിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങൾക്ക് ലെജന്‍ഡ് ഗ്രൂപ്പ്‌ തുടക്കം കുറിച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലെജന്‍ഡ് ഗ്രൂപ്പിന്  നിലവില്‍ 27 രാജ്യങ്ങളിലായി ഓഫീസുകളും 1400 റിലേറെ ജീവനക്കാരുമുണ്ട്.

കൊച്ചി കുണ്ടന്നൂര്‍ ജങ്ക്ഷനില്‍ നിന്നും NH49 വഴി തിരിഞ്ഞ് കേവലം 6 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ലെജന്‍ഡ് ജോസ്വാനയില്‍ എത്തിച്ചേരാം. രാജനഗരിയായ തൃപ്പൂണിത്തുറയുടെ എല്ലാവിധ ആധുനീക സൗകര്യങ്ങളോടുമൊപ്പം “ഗ്രീന്‍ ലിവിംഗ്”  എന്ന  ആശയത്തിന്  അനുരൂപമായുമാണ്  ‘ജോസ്വാനയുടെ’  നിര്‍മ്മാണം. കാറ്റാടി, സൗരോർജ്ജം എന്നീ മാർഗ്ഗങ്ങളിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ഹൈബ്രിഡ് നാച്ച്യുറൽ പവർ ബാക്ക് അപ്പ് ആണ് ഇതിന്‍റെ പ്രധാന ഹൈലൈറ്റ്.  ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബില്‍ഡര്‍ തങ്ങളുടെ പ്രോജക്റ്റില്‍ ഇത്തരം ഒരു സാങ്കേതിക  വിദ്യ ഉപയോഗിക്കുന്നത്. 15 നിലകളിലായി എല്ലാ  ലക്ഷ്വറി അമിനിറ്റീസുകളോടും കൂടി നിർമ്മിക്കുന്ന ഈ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. റെക്കോര്‍ഡ് വേഗത്തില്‍ ഇതിനോടകം പൈലിംഗ് ജോലികള്‍ തീര്‍ത്ത ഈ പ്രൊജക്റ്റ് 28 മാസങ്ങള്‍ കൊണ്ട് പൂർത്തിയാക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിവിധ  രാജ്യങ്ങളിലായി  ഇതുവരെ  393 പ്രോജക്റ്റുകള്‍ പൂർത്തിയാക്കിയ അറേബ്യന്‍ ലെജന്‍ഡ്, 2017 ഓടെ ഒരുകോടി ചതുരശ്ര അടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ലെജന്‍ഡ് ജോസ്വാന പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുവാന്‍ 9895811118 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Contact Builder

[contact-form-7 404 "Not Found"] prp