വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് ഇന്ന് തന്നെ സോണിയാന്ധിക്ക് അയക്കുമെന്നും സുധീരന്‍ അറിയിച്ചു. രാജിക്കാര്യം താന്‍ ആരുമായും ആലോചിച്ചിട്ടില്ലയെന്നും തന്‍റെ രാജിക്ക് ഉള്‍പാര്‍ട്ടി രാഷ്ട്രീയകാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. സുധീരന്‍ കെപിസിസിയുടെ അധ്യക്ഷ സ്ഥാനം 2014 ഫെബ്രുവരിയിലാണ് ഏറ്റെടുത്തത്.

prp

Related posts

Leave a Reply

*