കോംഗ്: സ്കള്‍ ഐലന്‍റ് തീയറ്ററില്‍

കിംഗ് കോംഗ് പരമ്പരയിലെ എട്ടാമത്തെ പുതിയ ചിത്രം ‘സ്കള്‍ ഐലന്റ്’ തീയറ്ററുകളില്‍. ത്രീഡിയിലാണ് ചിത്രത്തിന്‍റെ റിലീസ്. 12 വര്‍ഷത്തിന് ശേഷമാണ് കിംഗ് കോംഗ് പരമ്പരയിലെ ഒരു ചിത്രം എത്തുന്നത്. ടോം ഹിഡില്‍സ്റ്റന്‍, സാമുവേല്‍ എല്‍ ജാക്സണ്‍, ജോണ്‍ ഡുഡ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.  ജോര്‍ദ്ദാന്‍ റോബര്‍ട്ട്സ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

prp

Leave a Reply

*